എൻ ടി എസ് പരിശീലനം പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു.. വൈകുന്നേരങ്ങളിലും രാവിലെയും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു .വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ മാതൃകാ പരീക്ഷാ പരിശീലനവും നടത്തി വരുന്നുണ്ട്

"https://schoolwiki.in/index.php?title=എൻ_ടി_എസ്_ബോയ്സ്&oldid=1794416" എന്ന താളിൽനിന്ന് ശേഖരിച്ചത്