എൻ എ എൽ പി എസ് എടവക/സ്കൂൾ ന്യൂസ് ബുള്ളറ്റിൻ
വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ വാർത്ത ആക്കുകയും സ്കൂൾ യു ട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു.വായന ദിനത്തോടനുബന്ധിച്ചു നടന്ന വാർത്താ അവതരണ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കുട്ടി വാർത്ത അവതാരകരെ കൊണ്ട് വാർത്ത വായിക്കുകയും എടവക എൻ എ എൽ പി എസ് ന്യൂസ് ബുള്ളറ്റിനായി അവതരിപ്പിക്കുകയും ചെയ്യുന്നു.
കൂടുതൽ അറിയാൻ