ഒളിച്ചിരുന്നൊരു ഭൂതത്താനെ
കുപ്പിതുറന്നു വന്നോ നീ
നന്മ വിളങ്ങും നാട്ടിൽ നിന്ന്
ഞങ്ങളെയെല്ലാം അകറ്റീടാൻ
കൊറോണ എന്നൊരു ഓമന നാമം
നിന്നെ വിളിച്ചത് ആരാണ് ?
പിടിച്ചു നിർത്തിയ നിന്നേ വീണ്ടും
തുറന്ന് വിട്ടത് ആരാണ് ?
ഞങ്ങളോ ഞങ്ങളുടെ പ്രവർത്തികളോ ???
ആന്മരിയ സിബി
3 A എൻ എ എൽ പി എസ് എടവക മാനന്തവാടി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത