എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

1 മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി പ്രവൃത്തി പരിചയ പരിശീലനം സ്കൂളിൽ നടത്തുന്നു .ആഴ്ചയിൽ ഒരു ദിവസം പരിശീലനത്തിനായി ബി ആർ സി യിൽ നിന്നും ഒരു ടീച്ചർ സ്കൂളിൽ എത്തുന്നു .പ്രവൃത്തി പരിചയ മത്സരങ്ങൾക്കായി ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കുന്നു .കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും നടത്താറുണ്ട് .