2018 2019 വർഷത്തെ animal ക്ലബ് രൂപീകരിക്കുന്നതിനു വേണ്ടി ഹെഡ്മാസ്റ്റർ അധ്യക്ഷതയിൽ ജൂലൈ രണ്ടാം ആഴ്ച യോഗം ചേർന്നു ഹൈസ്കൂളിലെ ബയോളജി അധ്യാപികയായ എെ പത്മജയുടെ നേതൃത്വത്തിലാണ് ആനിമൽ ക്ലബ് രൂപീകരിച്ചിരിക്കുന്നത്