എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/പേടിക്കേണ്ട കരുതൽ മതി
പേടിക്കേണ്ട കരുതൽ മതി
ലോകം മുഴുവൻ പേടിച്ചോടുകയാണ് കൊറോണ എന്നൊരു വൈറസിനെ.പേടിച്ചോടേണ്ട കാര്യമില്ല കരുതലോടെ ഇരുന്നാൽ മതി.വീട്ടിൽ നിന്നും പുറത്തിറങ്ങാതെ, കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നല്ല വണ്ണം കഴുകിയാൽ തന്നെ ഇതിനെ മറികടക്കാം.വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. പരിസര ശുചിത്വവും പാലിക്കണം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |