എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/2017-2018 സ്കുൂളിലെ പ്രവർത്തനങ്ങൾ‍‍‍

ജൂൺ -1 ന് പ്രവേശനോത്സവം, ജൂൺ - 5 പരിസ്ഥിതി ദിനo, ജൂൺ - 19 വായനാദിനം,PTA പൊതുയോഗം ,ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം, ഊർജ്ജോത്സവം, ചുമത്ര PHC യുടെ നേതൃത്വത്തിൽ മീസിൽ സ്‌- റൂബെല്ല പ്രതിരോധ വാക്സിൻ, ഒക്ടോബർ-19 പുഷ്പഗിരി ഡെൻറൽ കോളേജിന്റെ നേത്യത്വത്തിൽ ദന്തപരിശോധനാ ക്യാമ്പ് ,സബ് ജില്ലാ തലത്തിൽ കലാകായിക പ്രവൃത്തി പരിചയമേള ,ശാസ്ത്രമേള, മന്നം ട്രോഫി കലാകായിക മേള, ഓണാഘോഷം ,ക്രിസ്മസ് ആഘോഷം ,സ്കൂൾ തല കായിക മേള, യൂത്ത് ഫെസ്റ്റിവൽ, ജനുവരി -26 വിനോദയാത്ര, RMS A യുടെ നേതൃത്വത്തിൽ ടാലന്റ് ഹണ്ട് പരീക്ഷ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ്, തിരുവല്ല മർത്തോമാ കോളേജിലെ സുവോളജി ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ZO O EX 2018 പ്രദർശനം, സൂപ്പർ മൂൺ പ്രതിഭാസം ,മലയാള തിളക്കം, ശ്രദ്ധ ,നവ പ്രഭ തുടങ്ങിയ ക്ലാസുകൾ എന്നിവ 2018-20l 9 അക്കാദമിക വർഷത്തിൽ നടത്തപ്പെട്ടു.