ഹൈസ്കൂൾ ,ഹൈയർസെക്കണ്ടറി വിഭാഗങ്ങളിലുള്ള അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ സഹായത്തോടെ കുട്ടികൾക്ക്‌എത്താനായി സൗജന്യമായി ഒരു സ്കൂൾബസ് ഏർപ്പെടുത്തിയിട്ടുണ്ട് .ഇവിടെ സ്കൂൾ വിഭാഗം പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്ലസ് ഒൺ അഡ്മിഷൻ മാനേജ്‌മന്റ്quota യിൽ നൽകിവരുന്നു .