കാപ്പ്

 
എസ്സ് എൽ.പി.എസ്. കാപ്പ്

എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാപ്പ്.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാപ്പ്.ഇടുക്കി-എറണാകുളം അതിർത്തി പങ്കിടുന്ന  പ്രദേശമാണിത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

എൻ. എസ്സ്. എസ്സ് എൽ.പി.എസ്. കാപ്പ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

 
കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രം

കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എൻ. എസ്സ്. എസ്സ് എൽ.പി.എസ്. കാപ്പ്

ചിത്രശാല