ഗണിതാശയങ്ങൾ ലളിതമായി അവതരിപ്പിച്ച് ഗണിത വിഷയത്തോടുള്ള വിരക്തി മാറ്റുന്നതിന് ആലീസ് മനുവേൽ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഗണിത ക്ലബ്ബിന് സാധിക്കുന്നു.