നൊസ്റ്റാൾജിയ

ഡോ നിഷാദ് അബ്ദുൽ കരീം (പി എച്ച് ഡി )

നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂളിൽ നിന്ന്

16000 ൽ അധികം കുട്ടികൾ ഇതുവരെ

പഠിച്ചിറങ്ങിയിട്ടുണ്ട്. അവരിൽ വ്യത്യസ്ത

മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരും

പ്രശസ്തരുമുണ്ട്. പൂർവ്വ വിദ്യാർഥികളുടെ

സ്നേഹവും സഹകരണവും ഈ

വിദ്യാലയത്തിന് താങ്ങും തണലുമായി മാറുന്നു

. പൂർവ്വ വിദ്യാർഥി സംഘടനയുടെ

പ്രവർത്തനങ്ങളും സംഘടിപ്പിച്ച് വരുന്നു.

എം കെ കബീർ, മറ്റത്തിവെളി (റിട്ട. എ ഡി എം ആലപ്പുഴ )