പരിസ്ഥിതി ക്ലബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിന് ആവശ്യമായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. പരിസര ശുചീകരണവും മാലിന്യ സംസ്‍കരണവും ശീലമാക്കാൻ വേണ്ട പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു.