സെപ്തംബർ രണ്ടാം തീയതി സ്കൂളിൽ ഓണാഘോഷം ലളിതമായ രീതിയിൽ നടത്തി അത്തപൂക്കളവും ,ഡിജിറ്റൽ പൂക്കള മത്സരവും നടത്തി തുടർന്ന് ഓണക്കളികളും, വടംവലി മത്സരവും നടത്തി


ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറ്ക്കിയ ഡിജിറ്റൽ പൂക്കളം സ്നേഹ സുരേഷ് 10


ലിറ്റിൽകൈറ്റ്സിന്റെ അഭിമുഖ്യത്തിൽ തയ്യാറാക്കിയ മറ്റൊരു ഡിജിറ്റൽ പൂക്കളം ശ്രീകാന്ത് 10


ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ തയ്യാറാക്കിയത് മന്യ സുകുമാരൻ 10
ഓണാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ പൂവ്കൊണ്ടുളള പൂക്കളം
ഓണാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ പൂവ്കൊണ്ടുളള പൂക്കളം
വടംവലി മത്സരം
അത്തം മുൻഒരുക്കം