എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ മഴ
മഴ കൂട്ടുകാരേ നിങ്ങൾക്ക് എന്നെ അറിയാമോ? ഞാനാണ് മഴ... ഞാനാണ് നിങ്ങൾക്കൊക്കെ വെള്ളം തരുന്ന ആൾ. നിങ്ങളുടെ ചെടികളൊക്കെ വളരാനുള്ള
കാരണം ഞാനാണ്. ആകാശത്തു നിന്നാണ് ഞാൻ വരുന്നത്. തുള്ളിത്തുള്ളിയായാണ് ഞാൻ വരുന്നത്.പക്ഷികൾക്കും മൃഗങ്ങൾക്കുമൊക്കെ വെള്ളം തരുന്നത് ഞാനാണ്. ഇടക്കിടെയാണ് ഞാൻ വരുന്നത്. ഞാൻ വരുമ്പോൾ ഇടിയും മിന്നലും ഉണ്ടാകും. ഇടിയും മിന്നലും ഉണ്ടാകുമ്പോൾ ശ്രദ്ധിക്കണേ കൂട്ടുകാരേ...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |