സ്കൂളടച്ചു പരീക്ഷയില്ലാത്തൊരു വേനലാവധി ---- കാലമെത്തി അതു കേട്ട് ഞാനൊന്നു പകച്ചു പരീക്ഷ കഴിയാതൊരു വേനലവധിക്കാലമോ കാരണമെന്തെന്ന് ഞാനോർത്തു ലോകം മുഴുവൻ പടർന്നു പിടിച്ച കൊറോണയെന്നൊരു രോഗം പുറത്തു പോകാൻ വാഹനമില്ല വീടിനുള്ളിലാണ് നമ്മുടെ ലോകം
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത