ഹ ഹ ഹ എൻ്റെ പേര് കൊറോണ ഞാനൊരു വൈറസ് കൊറോണ കൈകൾ നന്നായി കഴുകിയില്ലെങ്കിൽ ഞാൻ നിങ്ങളുടെ കൈയിൽ കയറും വ്യക്തി ശുചിത്വം പാലക്കാം സാമുഹിക അകലം പാലിക്കാം നിർദേശങ്ങൾ പാലിക്കാം കൊറോണെയെ തുരത്തിടാം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത