Login (English) Help
എല്ലാ വർഷവും രക്ഷാകർതൃ പൊതുയോഗം വിളിച്ചുകൂട്ടുകയും സുശക്തമായ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു. ഈ വർഷത്തെ എസ് എം സി ചെയര്മാൻ ശ്രീ പ്രദീപ് എസ് ആണ്.