ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ശ്രീമതി സാജി ടീച്ചറിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്നു. 8, 9, 10ക്ലാസ്സുകളിലെ കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു. എല്ലാവർഷവും  കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരാകുന്നു.