എസ് സി എച്ച് എസ് വളമംഗലം/എന്റെ ഗ്രാമം
കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിലെ ചേർത്തല താലൂക്കിലെ തുറവൂർ പഞ്ചായത്താണ് എന്റെ ഗ്രാമം. ആലപ്പുഴയിൽ നിന്നും 30 കിലോമീറ്റർ അകലെ തുറവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ളതാണ് എന്റെ ഗ്രാമം. തുറവൂർ പഞ്ചായത്തിൽ വളമംഗലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ് എസ് സി എസ് എച്ച്എസ്എസ് വളമംഗലം. കോപ്പറേറ്റീവ് സൊസൈറ്റി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു