സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

മുന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന മുന്ന് നിലയുളള കെട്ടിടമാണ്. വിശാലമായ ഗ്രൗണ്ട് ആണ് ഈ വിദ്യാലയത്തിലുളളത്. വിശാലമായ ക്യാമ്പസും കളിസ്ഥലങ്ങളും സുസജ്ജമായ ലാബുകളും ഓപ്പൺ എയർ  ഓഡിറ്റോറിയവും, വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സ്കൂൾ ബസ് സൗകര്യവും ഇവിടെ ലഭ്യമാണ്.