പാണ്ടനാട് സ്വാമി വിവേകാനന്ദാഹയർ സെക്കൻ്ററി സ്കൂളിൽ ഫോറസ് ട്രിക്ലബ്ബിൻ്റെയും സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും ആഭിമുഖ്യത്തിൽ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം എന്ന പരിപാടി നടത്തി. പ്രകൃതി ബോധവൽകരണ ക്ലാസ്സ് ചെങ്ങന്നുർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. പാമ്പിനെക്കുറിച്ചുള്ള ബോധവൽകരണ ക്ലാസ്സ് സർപ്പ ജില്ലാ ഫെസിലിറ്റേറ്റർ സജി ജയമോഹൻ നിർവ്വഹിച്ചു.

forestry club