എസ് വി എച്ച് എസ് ചെറിയനാട്/അക്ഷരവൃക്ഷം/ഭ‍ൂമിയ‍ുടെ താണ്ഡവം

ഭ‍ൂമിയ‍ുടെ താണ്ഡവം

ഭ‍ൂമി നിൻ ഹൃത്തിലിന്നാകെ
ക്ഷ‍ുഭിതമാം മായങ്ങൾ
ആറാടി തിമിർക്ക‍ുകയാണ്
മാരക നാശങ്ങൾ പത്തിവിടർത്ത‍ുന്ന‍ു
മന‍ുഷ്യൻ മന‍ുഷ്യന്റെ മാംസം ഭ‍‍ുജിക്ക‍ുന്ന‍ു
ക‍ുരിര‍ുൾ മ‍ൂടികിടക്ക‍ുന്ന‍ു ജ‍ീവിതം
വർണ്ണങ്ങളില്ലനി ചിത്രമെഴ‍ുത‍ുവാൻ
ഭ‍ൂമി മതിമറന്നിങ്ങനെ താണ്ഡവമാട‍ുന്ന‍ു
അര‍ൂപിയാം നിന്റെ
പ‍ുനരവതാനത്തിന്റെ കാലമാനവനെന്തമാന്തം?

ഗായത്രി
10B ശ്രീവിജയേശ്വരി ഹൈസ്‍ക‍ൂൾ ,ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത