സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അപ്പർ പ്രൈമറി

അപ്പർ പ്രൈമറി

ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി എസ് പി ഡബ്ലിയു എച്ച് എസിനുണ്ട്.അഞ്ച് മുതൽ ഏഴ് വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ളാസുകൾ നിലവിലുണ്ട്.ആറ് അദ്ധ്യാപകർ യു പി ക്ളാസുകളിൽ പഠിപ്പിക്കുന്നു.കുട്ടികളുടെ സാംസ്കാരികവും പഠനസംബന്ധവുമായ എല്ലാ വളർച്ചക്കും അധ്യാപകർ മുൻകയ്യെടുത്ത് അവരോടൊപ്പമുണ്ട്

അപ്പർ പ്രൈമറി അദ്ധ്യാപകർ

പ്രവർത്തനങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും യു പി ക്ലാസ്സുകളിൽ ഉണ്ട്.