എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കൈകൾ നന്നായി കഴുകീടേണം വീടും പരിസരവും ശുചിയാക്കിടേണം പരിസര ശുചിത്വം പാലിക്കേണം ദേഹം നന്നായി ശുചിയാക്കിടേണം ദിനമൊന്നാകെ ട്രൈഡേ പാലിക്കേണം രോഗങ്ങളെ നാം അകറ്റിടേണം ശുചിത്വ മെന്നും പാലിക്കേണം ശുചിത്വമാണ് നമ്മുടെ ശക്തി
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |