കൊറോണ എന്നതു കേൾക്കുന്നേരം......
ആളുകളൊക്കെ പേടിക്കുന്നു....
പുറത്തിറങ്ങാതെ എല്ലാപേരും
വീട്ടിനുളളിൽ കഴിഞ്ഞിട്ടുന്നു ...
ഇടയ്ക്കിടക്ക് സോപ്പ് കൊണ്ട് കൈകൾ നന്നായ് കഴുകീടുന്നു......
പൊതു സ്ഥലത്ത് തുപ്പുകയില്ല.....
മാസ്ക് ധരിച്ചേ നടക്കാറുള്ളൂ....
നിശ്ചിത അകലം പാലിച്ചിടും...
കൈകൾ കൂപ്പി വണങ്ങീടുന്നു.....
സർക്കാർ പറയും പോലെ കഴിഞ്ഞാൽ....
കൊറോണ നമ്മെ ബാധിക്കില്ല.....