എസ് എ എൽ പി എസ് കോട്ടത്തറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ്, ദിനാചരണങ്ങൾ, പതിപ്പുകൾ, പോസ്റ്ററുകൾ, ക്ലാസ് പത്രം, ആൽബം, ഫീൽഡ് ട്രിപ്പ്, തൂവൽ, 'നാണയം ശേഖരണം ,പുരാവസ്തു പ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു. കൺവീനർ ആയി. ശ്രീമതി സിനി.എം.എസ് പ്രവർത്തിക്കുന്നു