ശലഭം

ചിത്രശലഭമെ ചിത്രശലഭമെ
തേൻ കുടിക്കാൻ വരുന്നോ നീ
പറന്ന് പറന്ന് വരുമോ നീ
എൻ കൂടെ വരുമോ നീ
മധുരമുള്ള തേൻ കുടിക്കാം
പല പല കാഴ്ചകൾ കാണാം
വേഗം വരു വേഗം വരു
തേൻ നുകരാൻ പോകാം
 

അനുഷ്‌മ എൽ ആർ
3 എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത