ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടുപിടിപ്പിച്ചാണ്  പരിസ്ഥിതി ക്ലബ്‌ ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് ക്ലാസ്‌ തലത്തിൽ കുട്ടികൾ ഔഷധതോട്ടവും നിർമ്മിക്കാറുണ്ട്