എൽ.പി മുതൽ യു.പി വരെയുള്ള എല്ലാ കുട്ടികളുടെയും സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ നടത്താറുണ്ട്.

പൊതു വിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യഅവസരങ്ങൾ നൽകിക്കൊണ്ട് ഗുണമെൻമായുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്