ഗ്രന്ഥശാല

എസ്  എൻ ട്രസ്റ്  സ്കൂളിൽ  വിശാലമായ ഒരു ലൈബ്രറി ഉണ്ട് .വിവിധ വിഭാഗങ്ങളിലെ  അനേകം പുസ്തകങ്ങൾ  ഇവിടെ ഉണ്ട് .മലയാളം ,ഗണിതം ,സയൻസ് ,സോഷ്യൽ സയൻസ് ,പൊതുവിജ്ഞാനം തുടങ്ങി വിവിധ വിഷയങ്ങളിലെ പുസ്തകങ്ങളും ,ബാലസാഹിത്യ കൃതികളും ലൈബ്രറിയെ സമ്പുഷ്ടമാക്കുന്നു