1998ൽ സ്കുളിനെ ഹയർ സെക്കൻഡറിയായി ഉയർത്തിയത് പൂതാടി നിവാസികൾക്ക് ഏറെ സന്തോഷം നൽകിയിട്ടുണ്ട്.ഹയർ സെക്കൻഡറി ക്ലാസ്സുകളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത് എസ്.എൻ.ഡി.പി വൈസ് പ്രസിഡണ്ട് അഡ്വഃ വിദ്യാസാഗർ ആയിരുന്നു. 1998-ആഗസ്റ്റ് 24-ന് പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങി ശ്രി.രാജിവൻ.M.V,ശ്രി.N.അശോകൻ,ശ്രി.K.R.ഷിബു എന്നിവരെ 28.07.98 മുതൽ അദ്ധ്യാപകരായി നിയമിച്ചു. 1998ജുലായ് മുതൽ 2003 ആഗസ്റ്റ വരെ സ്കുൾ പ്രിൻസിപ്പാളായി ശ്രി.പി.റ്റി.മുകുന്ദൻ മാസ്റ്റർ ചുമതല നിർവഹിക്കുകയുണ്ടായി. 2003 സെപ്തംബർ മുതൽ 2004മെയ് വരെ ശ്രി.N.അശോകൻ പ്രിൻസിപ്പാൾ ആയി നിയമിതനായി. 2004മുതൽ പ്രിൻസിപ്പാളായി മുകുന്ദൻ മാസ്റ്റർ വിണ്ടും നിയമിതനായി. 2005 മുതൽ പ്രിൻസിപ്പാളായി ശ്രി.പി.റ്റി.രവിന്ദ്രൻ നിയമതിനായി.2021 മുതൽ പ്രിൻസിപ്പാളായി എം.വി രാജീവൻ തുടരുന്നു. ഒരു നല്ല ഹയർ സെക്കൻഡറി സ്കുളിനുവേണ്ട എല്ലാ ഭൗതികസാഹചര്യങ്ങളും ഇന്ന് സ്കുളിൽ നിലവിലുണ്ട്. ഹയർ സെക്കൻഡറി മെയിൽ ബ്ലോക്ക് 3 നില കെട്ടിടം ഉദ്ഘാടനം 20.07.99-ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്കട്ടറി ശ്രി.വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. രജതജൂബിലി വർഷ ആഘോഷങ്ങളുടെ ആരംഭം 2001-ൽ രജ്തജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു. രജതജൂബലി മന്ദിര ഉദ്ഘാടനം ബഹുഃ കോഴിക്കോട് M.P.ശ്രി.K.മുരളീധരൻ നിർവഹിച്ചു. വളരെ ഉയർന്ന വിജയ ശതമാനത്തോടെ പൂതാടി എസ്.എൻ.എച്ച്.എസ്.എസ് ജില്ലയിൽ ഉയർന്ന സ്ഥാനം കൈവരിച്ചുകൊണ്ടിരുന്നു.
ഗുരു നിര
പേര്
|
ഉദ്യോഗപ്പേര്
|
ഫോൺനമ്പർ
|
ഫോട്ടോ
|
രാജീവൻ എം വി
|
പ്രിൻസിപ്പാൾ
|
9447372980
|
|
ഷിബു കെ ആർ
|
സീനിയർ അസിസ്റ്റന്റ്
|
9447221515
|
|
|
|
|
|