വീട്ടിലും നാട്ടിലും വേണം വൃത്തി നാടിനും നാട്ടാർക്കും വേണം വൃത്തി പള്ളിക്കൂടത്തിനും വേണം വൃത്തി ആരോഗ്യത്തിനും വേണം വൃത്തി നമുക്കൊന്നായ് പോരാടിടാം കൊറോണ ക്കെതിരായ് പോരാടിടാം
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത