സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക മികവ് തെളിയിച്ചു കൊണ്ട് വിവിധ ക്ലബ് പ്രവർത്തനങ്ങൾ

  • ഗണിത ശാസ്ത്ര ക്ലബ്
    • ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രധാന നേട്ടങ്ങൾ തിരിച്ചറിയുന്നതിനും ശാസ്ത്രാഭിരുചി വളർത്തുന്നതിനുമായി ആഴ്ചയുടെ അവസാനദിവസം ലഘുപരീക്ഷണങ്ങൾ കുട്ടികൾ തന്നെ ചെയ്യുന്നു .ഒപ്പം മത്സരങ്ങൾ സംഘടിപ്പിക്കുന്നു
  • ആരോഗ്യ ശുചിത്വ ക്ലബ്ബ്
    • സ്കൂൾ പരിസരവും ക്ലാസ് റൂമുകളും ചുറ്റുപാടും വൃത്തിയാക്കി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിച്ചു കൊണ്ട് കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ കൃത്യമായ ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഒപ്പം കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് നൽകിവരുന്നു.