ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആഹാരം കഴിക്കും മുമ്പേ കൈകൾ രണ്ടും കഴുകേണം അസുഖം വരാതിരിക്കാൻ ശുദ്ധജലം കുടിക്കേണം വൃത്തിയോടും ശുദ്ധിയോടും നടക്കേണം പോഷകാഹാരം കഴിക്കേണം എന്നും രണ്ടുനേരം കുളിക്കേണം ശുദ്ധിയും വൃത്തിയും കാത്ത് സൂക്ഷിച്ചാൽ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത