അറിയുക നമ്മുടെ ഭൂമിമാതാവിന്റെ കരളലിയിപ്പിക്കുന്നൊരു നോവ് പ്രകൃതിതൻ സാഫല്യങ്ങളാകുമീ വൃക്ഷ- ലതാദികളെ കൊന്നൊടുക്കുന്നു മർത്ത്യന്മാർ അരുതേ, ഈ കൊടുംപാപം നിങ്ങളി- നിയരുതേയീ പ്രകൃതിനാശനം പ്രകൃതിയുണ്ടെങ്കിലേ ഭൂമിയുള്ളൂ അവയുണ്ടേലേ നമ്മളുള്ളൂ ഉരുളും കാലചക്രമിനിയും സംരക്ഷിക്ക നാമീപരിസ്ഥിതിയെ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത