ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
മാലിന്യത്താൽ ഒഴുകും നദികൾ
മാലിന്യത്തിൻ വീടുപോലെ
മാലിന്യത്താൽ ഒഴുകും നദികൾ
മാലിന്യത്തിൻ വീടുപോലെ
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
പിരിഞ്ഞു നിൽക്കും പൂക്കളിന്ന്
അടഞ്ഞുകിടക്കും വാതിൽപോലെ
പിരിഞ്ഞു നിൽക്കും പൂക്കളിന്ന്
അടഞ്ഞുകിടക്കും വാതിൽപോലെ
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
പച്ചപ്പിനാൽ നിറഞ്ഞൊഴുകും
പാടങ്ങളിൽ ഇന്ന് മാലിന്യം
പച്ചപ്പിനാൽ നിറഞ്ഞൊഴുകും
പാടങ്ങളിൽ ഇന്ന് മാലിന്യം
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ
നമുക്കൊന്നായി കൈകോർക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം
നമുക്കൊന്നായി കൈകോർക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം
ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസുപോലെ