എസ്.വി.എൽ.പി.എസ്. പാലേമാട് /നല്ല പാഠം പദ്ധതി

സ്കൂൾ പ്രവർത്തനങ്ങളുടെ തുടർച്ചയായി മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയിൽ അംഗമായി. കഴിഞ്ഞ രണ്ട് വർഷമായി വൃക്കരോഗ നിവാരണത്തിനായി ജില്ലാ പഞ്ചായത്ത് നടത്തുന്ന ധനസമാഹരണ പദ്ധതിയിലേക്ക് വിദ്യാർത്ഥികൾ നടത്തിയ ധനശേഖരണത്തിൽ ചികിത്സാ ചെലവിനായി 40000/- രൂപ കണ്ടെത്തി നൽകി മാതൃകയായി.

ജൈവകൃഷി വിളവെടുപ്പ്