എസ്.വി.എച്.എസ്.പൊങ്ങ ലടി /നല്ലപാഠം പ്രവർത്തനങ്ങൾ

2019 20 ലെ നല്ലപാഠം പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് സ്കൂളിൽ ലഭിച്ചിരുന്നു. ഊർജ്ജ സംരക്ഷണത്തിനു വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ ഒരു വർഷം നല്ലപാഠം ടീം ഈ സ്കൂളിൽ നടപ്പിലാക്കിയത്

led ബൾബ് നിർമ്മാണം
ഊർജ്ജ ഉപഭോഗം കുറക്കാൻ സ്കൂൾ led യിലേക്ക് മാറ്റുന്നു
നിവേദനം സമർപ്പിക്കുന്നു പഞ്ചായത്തിന് കുടിവെള്ള പ്രശ്നപരിഹാരം
ചൂടാറാപ്പെട്ടി യുടെ വിതരണം പഞ്ചായത്തു പ്രസിഡന്റ് , കാർബണിന്റെ അളവ് കുറയ്ക്കുക
കനാൽ ശുചീകരണം
അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം
കൃഷി വിളവെടുപ്പ്
ഊർജ്ജ ഉപഭോഗം കുറക്കാൻ ബോധവൽക്കരണം
പുരസ്‌കാര വിതരണം
നല്ലപാഠം അവാർഡ്
നല്ലപാഠം അവാർഡ്