ഈ വിഷത്തെ തുരത്തിടാം നമുക്ക് ഒന്നുചേർന്നിടാം ഒറ്റകെട്ടായി തുരത്തിടാം നാലുചുമരുകൾക്കുള്ളിൽ കളിച്ചീടാം ചിരിച്ചീടാം ഒരുക്കീടാം തളച്ചീടാം അതിജീവിക്കാം ഈ മഹാമാരിയെ വരും നാളേക്കായി
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത