ലഹരിക്കെതിരെ

മുണ്ടൂർ പഞ്ചായത്ത്  13 ആം വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ്‌ അവർകൾ നിർവഹിച്ചു .
ലഹരിക്കെതിരായ ബോധവത്ക്കരണ ക്ലാസ്  ഉദ്ഘാടനം .
സദസ്സ്
വേദി
കൂട്ടികൾ  തയ്യാറാക്കിയ പ്ലക്കാർഡുകൾ
റാലി
ഫ്ലാഷ് മൊബീൽ പങ്കെടുത്ത രക്ഷിതാക്കൾ
മനുഷ്യച്ചങ്ങല


ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരായി കോങ്ങാട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.കെ മണികണ്ഠൻ ബോധവൽക്കരണ ക്ലാസ് നടത്തി .മുണ്ടൂർ പഞ്ചായത്തിലെ 13 ആം വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു . രക്ഷിതാക്കളും കുട്ടികളും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി . പ്ലക്കാർഡുകൾ പിടിച്ച് റാലി നടത്തി . ലഹരിക്കെതിരെ കുട്ടിച്ചങ്ങലയും തീർത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ചൊല്ലി.