പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ രണ്ടിന് വളരെ ലളിതമായി ആഘോഷിച്ചു. കുട്ടികളുടെ പൂക്കള മത്സരം,ഡിജിറ്റൽപൂക്കളമത്സരം,ഉറിയടി മത്സരം,സുന്ദരിക്ക് പൊട്ടുകുത്തൽ,എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ നിർവഹിച്ചു.