എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/വീട്ടിലിരിക്കു സുരക്ഷിതരാകു
വീട്ടിലിരിക്കു സുരക്ഷിതരാകു
ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്തു വളരെ സാധാരണ പനിയുടെ രൂപത്തിലാണ് തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള anti വൈറസ് മരുന്നകളോ രോഗാണുബാധക്ക് എതിരായ വാസിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ആഗോളവ്യാപനമായി ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് .ചുമ പനി ന്യൂമോണിയ ശ്വാസതടസം വയറിളക്കം എന്നിവയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ. വൈറസ്ശരീരത്തിൽ പ്രവേശിച്ചാൽ 6 മുതൽ പതിനാലു ദിവസത്തിനുള്ളിൽ രോഗ ലക്ഷ്‌ണനാണ് കാണിക്കും ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ് എന്നറിയപ്പെടുന്നത് .എന്നാൽ ഈ പിരിയോഡിന് ശേഷവും രോഗ ബാധ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് ചുമയ്ക്കുമ്പോളും തുമുബോളും പുറത്തേക്കു തെറിക്കുന്ന ശ്രവത്തിൽ രോഗത്തിന് കാരണമായ വൈറസ് ഉണ്ടാകും വൈറസ് ബാധയുള്ള ഒരാളെ സ്പര്ശിക്കുമ്പോളോ അയാൾക്ക് ഹസ്തദാനം ചെയ്യുമ്പോളോ മറ്റുള്ളവർക്ക് രോഗം പടരാം ലോകത് മരണം ഒരു ലക്ഷം കടന്നപ്പോളാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് .സാമൂഹിക അകലം പാലിക്കുക എന്ന് ലോക്ക് ഡോൺ കൊണ്ട് ഉദ്ദേശിക്കുന്നത് ആശങ്കയല്ല ജാഗ്രത ആണ് വേണ്ടത്. ലോകത് എവിടെയോ പൊട്ടിപ്പുറപ്പെട്ട വൈറസ് നമ്മുടെ നാട്ടിലും എത്തി .അതിൽ പരിദ്രാന്തരാകാതെ ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കണം വീട്ടിലിരിക്കു സുരക്ഷിതരാകു ...........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |