എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 ആഗസ്റ്റ് 9 പുനരുപയോഗ ദിനം

വിവിധ തരത്തിലുള്ള പാഴ്‌വസ്തുക്കളെ എങ്ങനെ മനോഹരമായ വസ്തുക്കളാക്കി മാറ്റി പുനരുപയോഗം ചെയ്യാം എന്നതിനെക്കുറിച്ച്

ചിന്തിക്കാനും അത് പ്രയോഗത്തിൽ കൊണ്ടുവരാനുമായിട്ടാണ് ആഗസ്ത് ഒമ്പത് പുനരുപയോഗദിനമായിട്ടാചരിച്ചത്.

ഇതിന്റെ തുടർ പ്രവർത്തനമെന്ന നിലയിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ വർണ്ണ കടലാസുകളിൽ കുട്ടികൾ

സ്വയം നിർമ്മിച്ച പതാകകളാണ് ഉപയോഗിച്ചത്.പാഴ്‌വസ്തുക്കളിൽ നിന്നും നിർമ്മിച്ച മനോഹരമായ വസ്തുക്കളുടെ ഒരു

പ്രദർശനവും നടത്തുകയുണ്ടായി.


ആശംസാകാർ‍ഡുകൾ


പ്രദർശനം