എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 നവംബർ 14 ശിശുദിനം

ശിശുദിനം വിവിധപരിപാടികളോടു കൂടി ആഘോഷിക്കുകയുണ്ടായി. ശിശുദിനത്തോടനുബന്ധിച്ച് മലയാളമനോരമ പ്രസിദ്ധീകരിച്ച പ്രത്യേക കുട്ടി മെട്രോ മനോരമ പത്രത്തിന്റെ ഫോട്ടോഗ്രാഫറായി ഈ സ്കൂളിലെ ആറാം ക്ലാസ്സിൽ പഠിക്കുന്ന അതുൽ ദാസ് തെരെഞ്ഞെടുക്കപ്പെട്ടു.

അതുൽ ദാസ് മറ്റുകുട്ടികളോടൊപ്പം