എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/നാഷണൽ സർവ്വീസ് സ്കീം

NSS (National Service Scheme): വിദ്യാർഥികളിൽ സേവന സന്നദ്ധതാ മനോഭാവവും

മൂല്യബോധവും വളർത്താൻ   NSS Unit.

ഓരോ വർഷവും സഹപാഠികൾക്ക് വീട് നിർമ്മിച്ചുനൽകുന്ന "സ്നേഹവീട്" പദ്ധതിയിൽ ഇതുവരെ 13 വീടുകൾ പൂർത്തീകരിച്ചു.