വിദ്യാരംഗം

ജൂൺ ആദ്യവാരം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അക്ഷര വേദി രൂപീകരച്ച് മലയാള ഭാഷ മെച്ചപ്പെടുത്താൻ തീരുമാനിച്ചു. വായന, കേട്ടെഴുത്ത് ,അക്ഷരങ്ങൾ ചേർത്ത് വാക്കുകൾ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനം എന്നിവക്ക് തുടക്കം കുറിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തിനുള്ള കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.