സയൻസ് ക്ലബ്

കുട്ടികളുടെ ശാസ്ത്രിയമായ അഭിരുചിയും, ശാസ്ത്രിയ പാഠവവും വർത്തിപ്പിക്കുന്നതിനും, ശാസ്ത്ര പഠനം ആസ്വാദ്യകരവും എളുപ്പവുമാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.

പ്രവർത്തനങ്ങൾ

ശാസ്ത്ര പരീക്ഷണങ്ങൾ

ക്വിസ് മത്സരങ്ങൾ

ദിനാചരണങ്ങൾ