ഇൻസ്പയർ അവാർഡ്

ശാ സ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന് സഹായകമായ ആശയങ്ങളും കണ്ടെത്തലുകളും നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതി ആണ് ഇൻസ്പയർ അവാർഡ്.

2020-21  വർഷത്തെ ഇൻസ്പെയർ അവാർഡ് ജേതാക്കൾ

2021-22  വർഷത്തെ ഇൻസ്പെയർ അവാർഡ് ജേതാക്കൾ

എനർജി ക്ലബ്ബ്

ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു.ഊർജ്ജസംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമായാണെങ്കിലും നാം അതിനോട് നീതി പുലർത്താറില്ല. ഊർജ്ജസംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള ആവശ്യമായി മാറിയിരിക്കുകയാണ്. ഊർജ്ജ സംരക്ഷണം കുട്ടികളിൽ എത്തിക്കാനായി എനർജി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പരിപാടികൾ .