എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/അക്ഷരവൃക്ഷം/ഇരുട്ട്
ഇരുട്ട്
അനുവദിച്ചതിലധികം ചോദിച്ചതിനും ദൈവം ശിക്ഷ വിധിച്ചിരിക്കുന്നു. എല്ലാം കൈപിടിയിലാണെന്ന് അഹങ്കരിച്ച മനുഷന് എല്ലാം നഷ്ടടമായിരിക്കുന്നു. "പണമാണ്"വലുതെന്ന് കരുതിയവൻ ഇന്നിതാ ഭീതിയിൽ ഉരുകുന്നു. എല്ലാം ജീവജാലങ്ങളേയും നശിപ്പിച്ച അവൻ ഇന്ന് ഉറക്കമില്ലാതെ അലയുന്നു. മനസ്സിൻറെ പരിശുദ്ധി നഷ്ടപ്പെട്ട മനുഷ്യൻറെ മനസ്സിൽ ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. ഇനി ജീവജാലങ്ങൾ നിറമുള്ള ലോകത്ത് പറക്കട്ടെ.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |