എസ്.എൻ.വി.എച്ച്.എസ്.പനയറ/ഹൈസ്കൂൾ
1979- ജൂൺ ആയപ്പോഴേക്കും എച്ച്.എസ്സായും അപ്ഗ്രേഡ് ചെയ്തു. അന്നത്തെ ധനകാര്യമന്ത്രി ബഹു : ശ്രീ. വരദരാജൻ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എ. മജീദിന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു

സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |